Breaking...

9/recent/ticker-posts

Header Ads Widget

പൂര്‍ണമായും വൈദ്യുതീകരിച്ച ഇരട്ടപ്പാതയിലൂടെ സര്‍വ്വീസ് ആരംഭിച്ചു.



കേരളത്തിലെ റെയില്‍ ഗതാഗതത്തിന് പുതു ചരിത്രമെഴുതി പൂര്‍ണമായും വൈദ്യുതീകരിച്ച ഇരട്ടപ്പാതയിലൂടെ സര്‍വ്വീസ് ആരംഭിച്ചു. ഏറ്റുമാനൂര്‍ മുതല്‍ ചിങ്ങവനം വരെയുള്ള 17 കിലോമീറ്ററോളം റെയില്‍പാതയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതോടെയാണ് ഇരട്ടപ്പാതയിലൂടെ ട്രെയിന്‍ ഗതാഗതം ആരംഭിക്കുന്നത്. തിങ്കളാഴ്ച മുതല്‍ പൂര്‍ണതോതില്‍ സര്‍വ്വീസ് ആരംഭിക്കും.




Post a Comment

0 Comments