Breaking...

9/recent/ticker-posts

Header Ads Widget

ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു



ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. പാലാ കൊട്ടാരമറ്റം ജംഗ്ഷനില്‍ ഞായറാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു അപകടം. കാറിലിടിച്ച ശേഷം ബൈക്ക് ഡിവൈഡറിന് മുകളിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.



Post a Comment

0 Comments