Breaking...

9/recent/ticker-posts

Header Ads Widget

കുറിച്ചിത്താനം കുടക്കച്ചിറ റോഡ് തകര്‍ന്നു



കുറിച്ചിത്താനം കുടക്കച്ചിറ റോഡ് തകര്‍ന്നു. മരങ്ങാട്ടുപിള്ളി കരൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ പല ഭാഗത്തും ടാറിംഗ് ഇളകിയ നിലയിലാണ്. റോഡിന്റെ വശങ്ങള്‍ കാടുകയറിയത് കാല്‍നട യാത്രക്കാരെയും വലയ്ക്കുകയാണ്.




Post a Comment

0 Comments