Breaking...

9/recent/ticker-posts

Header Ads Widget

ഷീ ടോയ്‌ലെറ്റ് പ്രവര്‍ത്തനരഹിതമായി



പാലാ കൊട്ടാരമറ്റം സ്റ്റാന്‍ഡിലെ ഷീ ടോയ്‌ലെറ്റ് പ്രവര്‍ത്തനരഹിതമായി. ടോയ്‌ലെറ്റിന്റെ ടാങ്ക് നിറഞ്ഞ് പുറത്തേയ്‌ക്കൊഴുകുന്നത് വ്യാപാരികളെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുകയാണ്.




Post a Comment

0 Comments