Breaking...

9/recent/ticker-posts

Header Ads Widget

അമ്മാസ് സൂപ്പര്‍ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചു.



അമ്മാസ് സൂപ്പര്‍ഷോപ്പ് അമ്പാറ ബാങ്ക് ജംഗ്ഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു. വ്യാപാരി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ഇഎസ് ബിജു, തലപ്പലം പഞ്ചായത്ത് അംഗങ്ങളായ എല്‍സി ജോസഫ്, കൊച്ചുറാണി ജെയ്‌സണ്‍, സ്റ്റെല്ല ജോയി തുടങ്ങിയവര്‍ പങ്കെടുത്തു. സ്റ്റേഷനറി, ബേക്കറി, ഗിഫ്റ്റ് ഐറ്റംസ്, പാല്‍ ഉല്പന്നങ്ങള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം ഇവിടെനിന്നും ലഭിക്കും.




Post a Comment

0 Comments