ജില്ലാ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന് പാലാ സെന്റ് തോമസ് കോളേജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായി. കോട്ടയം ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ നിര്‍വഹിച്ചു.
0 Comments