Breaking...

9/recent/ticker-posts

Header Ads Widget

വാഴവിത്തുകള്‍ കിട്ടാനില്ല



വാഴ കര്‍ഷകര്‍ക്ക് വീണ്ടും പ്രതീക്ഷ നല്കി ഏത്തവാഴകുലകള്‍ക്ക് വില ഉയര്‍ന്നപ്പോള്‍ വാഴവിത്തുകള്‍ കിട്ടാനില്ലാത്തത് തിരിച്ചടിയാകുന്നു. നാടന്‍ വിത്തുകളുടെ ലഭ്യതക്കുറവും തമിഴ്‌നാട്ടില്‍ നിന്നും വാഴവിത്തുകള്‍ കാര്യമായി എത്താത്തതുമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്.




Post a Comment

0 Comments