കല്ലറ പെരുംതുരുത്ത് എസ്.കെ.വി ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടത്തി. വിദ്യാര്‍ത്ഥികള്‍ ബഷീര്‍ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കരണവും നടത്തി. ഹെഡ്മിസ്ട്രസ്സ് ടെസി, അധ്യാപിക ഷീബ, പി.ടി.എ പ്രസിഡണ്ട് സാബു എന്നിവരുടെ മേല്‍നോട്ടത്തിലാണ് വിദ്യാര്‍ത്ഥികള്‍ ബഷീര്‍ കഥാപാത്രങ്ങളായി എത്തിയത്. വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിക്കുന്നതിനായി കുട്ടികള്‍ക്കായി ക്വിസ് മത്സരവും നടത്തി.
0 Comments