Breaking...

9/recent/ticker-posts

Header Ads Widget

ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു


നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മുണ്ടക്കയം തെക്കേമല പാലൂര്‍കാവ് മാന്തറയില്‍ റോബിന്‍  ആണ് മരിച്ചത്. പ്ലാശനാല്‍ കലേക്കണ്ടം ഭാഗത്ത് ചൊവ്വാഴ്ച  വൈകിട്ടായിരുന്നു അപകടം. കടനാട് കാവുംകണ്ടത്ത് കോഴിഫാമില്‍ സൂപ്പര്‍വൈസറായ റോബിന്‍ മുണ്ടക്കയത്തെ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ഭിത്തിലിയിടിക്കുകയായിരുന്നു. ഉടന്‍തന്നെ റോബിനെ പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




Post a Comment

0 Comments