Breaking...

9/recent/ticker-posts

Header Ads Widget

ജീര്‍ണ്ണാവസ്ഥയിലായ കെട്ടിടം അപകടഭീഷണി



ജീര്‍ണ്ണാവസ്ഥയിലായ കെട്ടിടം അപകടഭീഷണി ഉയര്‍ത്തുന്നു. ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ കുറുപ്പുന്തറ ജംഗ്ഷന് സമീപത്തെ ഓട് മേഞ്ഞ പഴയ കെട്ടിടമാണ് ഒരു ഭാഗം ഇടിഞ്ഞുവീണു അപകടാവസ്ഥയില്‍ നില്‍ക്കുന്നത്. പ്രധാന പാതയോട് ചേര്‍ന്നുള്ള ഈ കെട്ടിടം മഴയില്‍ നനഞ്ഞു കുതിര്‍ന്നതോടെ  ഏതുനിമിഷവും നിലംപതിക്കാവുന്ന നിലയിലാണ്. ലോട്ടറി കച്ചവടം, മത്സ്യവില്‍പന സ്റ്റാള്‍, ഹോട്ടല്‍ എന്നിവയും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.




Post a Comment

0 Comments