കല്ലറ പഞ്ചായത്തില്‍ ആതുര സേവന രംഗത്ത് സജീവമായിരുന്ന ഡോ രാധാമണിയെ ഡോക്ടേഴ്‌സ് ദിനത്തില്‍ ആദരിച്ചു. ചടങ്ങില്‍ കല്ലറ ഗവ ഹോസ്പിറ്റല്‍ സര്‍ജന്‍ ഡോ അജീഷ്, ഏറ്റുമാനൂര്‍ സ്‌റ്റേഷന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അജികുമാര്‍, പ്രദീപ് തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments