പാലാ സെന്റ് തോമസ് കോളേജിലെ NCC നാവിക വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പാലാ പുലിയന്നൂര്‍ രാജീവ് ഗാന്ധി കോളനിയില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണം നടത്തി. നാവിക വിഭാഗം ANO ഡോ.അനീഷ് സിറിയക്കിന്റെ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി മീനാഭവന്‍ ഉദ്ഘാടനം ചെയ്തു. പാലാ സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ജെയിംസ് ജോണ്‍ മംഗലത്ത് മുഖ്യാതിഥി പഞ്ചായത്ത് വൈസ് ശ്രീമതി. ജയ രാജു, കേഡറ്റ് ക്യാപ്റ്റന്‍ ശ്രീജിത്ത് വി, അഭിജിത്ത് പി അനില്‍, വിശാല്‍ കൃഷ്ണ, വിഷ്ണു മുരളി,ജോ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments