പാലാ ജനറല്‍ ആശുപത്രിക്ക് സമീപം പ്രധാന റോഡിലെ ദിശാ ബോര്‍ഡ് തകര്‍ന്നു. കോട്ടയം ഭാഗത്ത് നിന്നെത്തുമ്പോള്‍ റിവര്‍വ്യൂറോഡിലേക്കുള്ള പ്രവേശനം തടഞ്ഞു കൊണ്ടുള്ള ബോര്‍ഡാണ് തകര്‍ന്നത്. പൊന്‍കുന്നം റോഡെന് തെറ്റിദ്ധരിച്ച് റിവര്‍വ്യൂറോഡിലേക്ക് വാഹനങ്ങള്‍ ഇറങ്ങുന്നതിന് ഇത് കാരണമാകും. ബോര്‍ഡ് അടിയന്തിരമായി പുനസ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത്.
0 Comments