Breaking...

9/recent/ticker-posts

Header Ads Widget

പച്ചക്കറി വിപണന കേന്ദ്രം അടച്ചുപൂട്ടുവാനുള്ള തീരുമാനത്തില്‍ പ്രതിഷേധം



ഏറ്റുമാനൂരില്‍ വിഎഫ്പിസികെയുടെ നേതൃത്വത്തിലുള്ള പച്ചക്കറി വിപണന കേന്ദ്രം അടച്ചുപൂട്ടുവാനുള്ള നഗരസഭാ കൗണ്‍സില്‍ തീരുമാനത്തില്‍ പ്രതിഷേധം. നഗരസഭാ ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ പ്രതിപക്ഷ നേതാവ് ഇഎസ് ബിജു ഉദ്ഘാടനം ചെയ്തു. 




Post a Comment

0 Comments