Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം



കാണക്കാരി പഞ്ചായത്ത് 13-ാം വാര്‍ഡിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. കേരള കോണ്‍ഗ്രസ് എമ്മിലെ വിനീത രാഗേഷ് 216 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി.




Post a Comment

0 Comments