Breaking...

9/recent/ticker-posts

Header Ads Widget

യുവാക്കളുടെ ചികിത്സയ്ക്കായി മാഞ്ഞൂരില്‍ ധനസമാഹരണം നടന്നു



ക്യാന്‍സര്‍ രോഗബാധിതരായ യുവാക്കളുടെ ചികിത്സയ്ക്കായി മാഞ്ഞൂരില്‍ ധനസമാഹരണം നടന്നു. മാഞ്ഞൂര്‍ പഞ്ചായത്ത് 14-ാം വാര്‍ഡില്‍ കാരിക്കമുകളേല്‍ സജി മാത്യുവിന്റേയും, മ്യാലില്‍ സിബി സേവ്യറിന്റേയും ചികിത്സയ്ക്കായാണ് ധന സമാഹരണം നടത്തിയത്. തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇരുവരും.




Post a Comment

0 Comments