കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ യഥാസമയം കേരളത്തിലെ കര്‍ഷകരില്‍ എത്തുന്നില്ലെന്ന് കേന്ദ്രമന്ത്രി എന്‍ മുരുകന്‍. കര്‍ഷക മോര്‍ച്ചയുടെ സംസ്ഥാനതല പഠനശിബിരത്തിന്റെ സമാപന സമ്മേളനം ഏറ്റുമാനൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
0 Comments