നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ ദുരനുഭവം നേരിട്ട വിദ്യാര്‍ത്ഥികള്‍ക്ക് മാനസികവും നിയമപരവുമായ പിന്തുണ നല്കുമെന്ന് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം പറഞ്ഞു. കോട്ടയത്ത് യുവജന കമ്മീഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍. ജില്ലാ അദാലത്തില്‍ 15 കേസുകള്‍ തീര്‍പ്പാക്കി.


.jpg)


0 Comments