സിപിഐ(എം) കടുത്തുരുത്തി ഏരിയ സെക്രട്ടറിയായിരുന്ന സി.എം മോഹനന്റെ 7-ാം ചരമ വാര്‍ഷികാചരണം നടന്നു. മങ്ങാട്ട് നിരപ്പ് ജംഗ്ഷനില്‍ ലോക്കല്‍ സെക്രട്ടറി പി.സി സുകുമാരന്‍ പതാക ഉയര്‍ത്തി. സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ ജയകൃഷ്ണന്‍, ടി.സി വിനോദ്, പി.സി സുകുമാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments