സിപിഐ പാലാ മണ്ഡലം സമ്മേളനം സമാപിച്ചു. വലവൂര്‍ ബാങ്ക് കണ്‍വെന്‍ഷന്‍ സെന്ററിലെ പികെ ചിത്രഭാനു നഗറില്‍ നടന്ന സമ്മേളനത്തിന്റെ സമാപന ദിവസം പ്രതിനിധി സമ്മേളനം നടന്നു. ജില്ലാ സെക്രട്ടറി സികെ ശശിധരന്‍, ആര്‍ സുശീലന്‍, അഡ്വ വികെ സന്തോഷ്‌കുമാര്‍, ബാബു കെ ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു. പാലാ മണ്ഡലം സെക്രട്ടറിയായി അഡ്വ സണ്ണി ഡേവിഡ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
0 Comments