ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ രാമായണ മാസാചരണം ജൂലൈ 17ന് ആരംഭിക്കും. രാമായണ പാരായണത്തിനായി പ്രത്യേകം മണ്ഡപവും ഒരുക്കും. ഗണപതിഹോമം, ഭഗവത്‌സേവ, തുടങ്ങിയ വഴിപാടുകള്‍ നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഭക്തര്‍ക്കും രാമായണ പാരായണം നടത്താമെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി.ആര്‍ ജ്യോതിയും, ക്ഷേത്രോപദേശക സെക്രട്ടറി കെ.എന്‍ ശ്രീകുമാറും പറഞ്ഞു.
0 Comments