75-ാം വാര്‍ഷികം ആഘോഷിക്കുന്ന കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 75 പ്ലാവിന്‍ തൈകള്‍ നല്കിക്കൊണ്ട് ഹരിതം ഹരിതാഭം പദ്ധതി. ഗ്രീന്‍ വേള്‍ഡ് ക്ലീന്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വിജെ ജോര്‍ജ്ജ് കുളങ്ങരയുടെ നേതൃത്വത്തിലാണ് പ്ലാവിന്‍ തൈകള്‍ നട്ടുപിടിപ്പിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
0 Comments