ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ മുത്തോലി ജംഗ്ഷനില്‍ രാത്രികാലങ്ങളിലെ വെളിച്ചക്കുറവ് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റും ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. വെളിച്ചക്കുറവ് മൂലം ഉണ്ടാകുന്ന അപകടസാധ്യത ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണെമെന്നാണ് ആവശ്യമുയരുന്നത്.
0 Comments