Breaking...

9/recent/ticker-posts

Header Ads Widget

അന്താരാഷ്ട്ര ചക്കദിനം ആചരിച്ചു



ചക്കയുടെ ഔഷധഗുണങ്ങളെ കുറിച്ചും ഗുണഫലങ്ങളെ കുറിച്ചും ഓര്‍മിപ്പിച്ച് കൊണ്ട് അന്താരാഷ്ട്ര ചക്കദിനം ആചരിച്ചു. കേരളത്തിന്റെ ഔദ്യോഗികഫലമാണ് ചക്ക. പ്ലാവ് കൃഷിയുടെ പ്രോല്‍സാഹനമാണ് ചക്കദിനത്തില്‍ ശ്രദ്ധേയമാകുന്നത്.




Post a Comment

0 Comments