Breaking...

9/recent/ticker-posts

Header Ads Widget

ജന്തുജന്യരോഗ ദിനാചരണം നടന്നു



ജന്തുക്കളിലൂടെ പകരുന്ന രോഗങ്ങളെ കുറിച്ചുള്ള ബോധവല്കരണവുമായി ജന്തുജന്യരോഗ ദിനാചരണം നടന്നു. ഏറ്റുമാനൂര്‍ നഗരസഭയുടെയും ഫാമിലി ഹെല്‍ത്ത് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാതല ദിനാചരണ പരിപാടികള്‍ ഏറ്റുമാനൂര്‍ വ്യാപാരഭവനില്‍ നടന്നു.




Post a Comment

0 Comments