Breaking...

9/recent/ticker-posts

Header Ads Widget

എല്‍.ഡി.എഫ് കടപ്ലാമറ്റത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നുവെന്ന് യു.ഡി.എഫ്



കടപ്ലാമറ്റത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന നയങ്ങളാണ് എല്‍.ഡി.എഫ് സ്വീകരിക്കുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു. എംഎല്‍എ യെ അപകീര്‍ത്തിപ്പെടുത്താനും വികസന പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കാനുമാണ് എല്‍.ഡി.എഫ് ശ്രമിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായി രാഷ്ട്രീയം കലര്‍ത്തി വികസനം മുരടിപ്പിക്കുന്നതിനെതിരെ ജനകീയ സമരം നടത്തുമെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.




Post a Comment

0 Comments