കടപ്പാട്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ വിഗ്രഹദര്‍ശന ദിനാഘോഷം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. വിഗ്രഹദര്‍ശനസമയത്ത് നടന്ന വിശേഷാല്‍ ദീപാരാധനയ്ക്ക് തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠന്‍ നാരായണന്‍ ഭട്ടതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു. വിഗ്രഹദര്‍ശന ദിന ചടങ്ങുകളിലും മഹാപ്രസാദമൂട്ടിലും ഭക്തസഹസ്രങ്ങള്‍ പങ്കെടുത്തു.
0 Comments