Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി പഞ്ചായത്ത് 13-ാം വാര്‍ഡിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ്



കാണക്കാരി പഞ്ചായത്ത് 13-ാം വാര്‍ഡിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് സെന്റ് തോമസ് യുപി സ്‌കൂളില്‍ നടന്നു. 63 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. വോട്ടെണ്ണല്‍ വെള്ളിയാഴ്ച നടക്കും.




Post a Comment

0 Comments