Breaking...

9/recent/ticker-posts

Header Ads Widget

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത്



കരൂര്‍ പഞ്ചായത്തിലെ പൂവക്കല്‍ മലയില്‍ പാറമട ആരംഭിക്കുന്നതിന് പഞ്ചായത്ത് ലൈസന്‍സ് നല്കിയത് വിവാദമായി. പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും  ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു.




Post a Comment

0 Comments