കര്‍ഷക മോര്‍ച്ച ദക്ഷിണേന്ത്യന്‍ നേതൃപഠന ശിബിരത്തിന് ഏറ്റുമാനൂരില്‍ തുടക്കമായി. പേരൂര്‍ കാസാ മരിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ പഠനശിബിരത്തിന്റെ ഉദ്ഘാടനം കര്‍ഷകമോര്‍ച്ച ദേശീയ അധ്യക്ഷന്‍ രാജ്കുമാര്‍ ചാഹര്‍ എം.പി നിര്‍വഹിച്ചു. 2 ദിവസം നീണ്ടുനില്‍ക്കുന്ന കണ്‍വെന്‍ഷനില്‍ കേന്ദ്രമന്ത്രിമാരടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും.
0 Comments