Breaking...

9/recent/ticker-posts

Header Ads Widget

82-ാം വയസ്സിലും യുവത്വത്തിന്റെ ചുറുക്കോടെ കെസി സെബാസ്റ്റ്യന്‍



82-ാം വയസ്സിലും പ്രായാധിക്യത്തിന്റെ ആലസ്യമേശാതെ യുവത്വത്തിന്റെ ചുറുക്കോടെ നീന്തല്‍ മല്‍സരങ്ങളില്‍ പങ്കെടുക്കുകയാണ് കദളിക്കാട്ടില്‍ കെസി സെബാസ്റ്റ്യന്‍. പാലാ സെന്റ് തോമസ് കോളേജ് റിട്ടയേര്‍ഡ് പ്രൊഫസറായ കെസി സെബാസ്റ്റ്യന്‍ 50 മീറ്റര്‍ മാസ്റ്റേഴ്‌സ് ഫ്രീസ്റ്റൈല്‍ നീന്തലില്‍ 11 തവണയാണ് സ്വര്‍ണമെഡല്‍ നേടിയത്. ഈ പ്രായപരിധിയില്‍ ഇന്‍ഡ്യയിലെ വേഗതയേറിയ നീന്തല്‍താരമാണ് സെബാസ്റ്റ്യന്‍.




Post a Comment

0 Comments