Breaking...

9/recent/ticker-posts

Header Ads Widget

മണ്ണെണ്ണയുടെ വില 102 രൂപയായി



മണ്ണെണ്ണയുടെ വില 102 രൂപയായി ഉയര്‍ന്നതോടെ ജനങ്ങള്‍ ആശങ്കയില്‍. വന്‍തോതിലുള്ള വര്‍ധന താങ്ങാവുന്നതില്‍ അധികമാണെന്ന അഭിപ്രായമാണ് ഉയരുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയില്ലെങ്കിലും താമസിയാതെ തന്നെ വര്‍ധന പ്രാബല്യത്തില്‍ വരും.




Post a Comment

0 Comments