Breaking...

9/recent/ticker-posts

Header Ads Widget

മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ 104-ാം ജന്മദിന സമ്മേളനം നടന്നു



മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ 104-ാം ജന്മദിന സമ്മേളനം കോട്ടയം ഡി.സി.സി ഓഫീസില്‍ നടന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്ന നിശ്ചയദാര്‍ഡ്യമുള്ള നേതാവായിരുന്നു കെ കരുണാകരനെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്റ് മോഹന്‍ കെ നായര്‍ അദ്ധ്യക്ഷനായിരുന്നു. ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, യൂജിന്‍ തോമസ്, എം.പി സന്തോഷ് കുമാര്‍, ജോണി ജോസഫ്, ചിന്റു കുര്യന്‍ ജോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments