Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം ജംഗ്ഷനില്‍ റോഡ് തകര്‍ന്നു.



മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം ജംഗ്ഷനില്‍ റോഡ് തകര്‍ന്ന് കിടക്കുന്നത് വാഹനയാത്രികര്‍ക്ക് ദുരിതമാകുന്നു. ജംഗ്ഷന്‍ വികസനത്തിന് 40 രൂപയുടെ പദ്ധതി തയാറാക്കിയെങ്കിലും വികസനം ഇതുവരെ നടന്നിട്ടില്ല.




Post a Comment

0 Comments