ശാന്തിഗിരി ആയുര്‍വേദ സിദ്ധവൈദ്യശാല പുന്നത്തുറ ശാഖയുടെ ആഭിമുഖ്യത്തില്‍ ചികിത്സാക്യാമ്പ് സംഘടിപ്പിച്ചു. അസ്ഥി ബലക്ഷയ പരിശോധനയ്ക്കായുള്ള ബിഎംഡി ടെസ്റ്റും ക്യാമ്പിനോട് അനുബന്ധിച്ച് നടന്നു. കുറഞ്ഞ നിരക്കില്‍ വിവിധ രോഗങ്ങള്‍ക്കുള്ള ഔഷധങ്ങളും നല്കിക്കൊണ്ടാണ് ക്യാമ്പ് നടന്നത്. ഡോ സിആര്‍ തുളസീഭായ്, ഡോ ഇആര്‍ സുഭാഷ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.


.jpg)


0 Comments