Breaking...

9/recent/ticker-posts

Header Ads Widget

എല്ലാ ജില്ലകളിലും സാംസ്‌ക്കാരിക സമുച്ചയം നിര്‍മ്മിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍



കേരളത്തിലെ എല്ലാ ജില്ലകളിലും സാംസ്‌ക്കാരിക സമുച്ചയം നിര്‍മ്മിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വൈക്കത്ത് നിര്‍മിക്കുന്ന മള്‍ട്ടിപ്ലക്‌സ് തിയേറ്ററിന്റെ ശിലാ സ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.




Post a Comment

0 Comments