സുബ്രഹ്‌മണ്യസ്വാമിയുടെ തിരുമുന്‍പില്‍ ദേവമയൂരം നൃത്തവിരുന്ന് അവതരിപ്പിച്ച് ദുര്‍ഗ്ഗ. കിടങ്ങൂര്‍ സൗത്ത് ആലുംമൂട്ടില്‍ ജോതിഷിന്റെ മകളായ ദുര്‍ഗ്ഗ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ മോഹിനിയാട്ട അരങ്ങേറ്റം നടത്തി. നൃത്തസംഗീത രംഗത്തെ പ്രഗല്‍ഭരുടെ സാന്നിധ്യത്തിലാണ് അരങ്ങേറ്റം നടന്നത്.
0 Comments