Breaking...

9/recent/ticker-posts

Header Ads Widget

റോഡുകളില്‍ മോട്ടോര്‍വാഹനവകുപ്പ് പരിശോധന



മഴക്കാലം ആരംഭിച്ചതോടെ റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിനെതിരെ ജാഗ്രത മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇതോടൊപ്പം നിയമലംഘകരെ കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് പ്രത്യേക പരിശോധനയും നടത്തി.




Post a Comment

0 Comments