Breaking...

9/recent/ticker-posts

Header Ads Widget

മുത്തോലി കവലയ്ക്ക് സമീപം റോഡിന്റെ ഇരുവശങ്ങളിലും കാട് കയറി



പാലാ ഏറ്റുമാനൂര്‍ റോഡില്‍ മുത്തോലി കവലയ്ക്ക് സമീപം റോഡിന്റെ ഇരുവശങ്ങളിലും കാട് കയറിയത് വാഹനയാത്രികാര്‍ക്കും കാല്‍നടയാത്രികര്‍ക്കും ദുരിതമാകുന്നു. എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്ത സാഹചര്യമാണ് പല ഭാഗത്തും ഉള്ളത്.




Post a Comment

0 Comments