കാര്‍ഗില്‍ യുദ്ധഭൂമിയിലെ പോരാട്ടരംഗങ്ങള്‍ എന്‍സിസി കേഡറ്റുകള്‍ പുനരാവിഷ്‌കരിച്ചത് കൗതുക കാഴ്ചയായി. എന്‍സിസി 17-ാം കേരള ബറ്റാലിയന്റെ ആഭിമുഖ്യത്തില്‍ മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യ പബ്ലിക് സ്‌കൂളില്‍ നടന്ന ദശദിന ക്യാമ്പിനോട് അനുബന്ധിച്ചാണ് വാര്‍ ഡെമോ സംഘടിപ്പിച്ചത്.
0 Comments