Breaking...

9/recent/ticker-posts

Header Ads Widget

നീണ്ടൂര്‍ സ്‌കൂളിലെ മോഷണം - പ്രതികള്‍ പിടിയില്‍



നീണ്ടൂര്‍ എസ്.കെ.വി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി  സ്‌കൂളില്‍ നിന്നും ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ച കേസിലെ പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍. നീണ്ടൂര്‍ സ്വദേശികളായ 2 യുവാക്കളെയാണ് ഏറ്റുമാനൂര്‍ പോലീസ് പിടികൂടിയത്. മോഷണം പോയ 3 ലാപ്‌ടോപ്പുകള്‍ സമീപത്തെ കെട്ടിടത്തില്‍ നിന്നും, ഒരെണ്ണം പ്രതികളില്‍ ഒരാളുടെ വീട്ടില്‍ നിന്നുമാണ് കണ്ടെടുത്തത്. ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഏറ്റുമാനൂര്‍ പോലീസ്  24 മണിക്കൂറിനുള്ളില്‍ പ്രതികളെ വലയിലാക്കിയത്.




Post a Comment

0 Comments