പാലാ സെന്റ് ജോസഫ്‌സ് കോളേജില്‍ അരനൂറ്റാണ്ട് മുന്‍പ് മലയാളം വിദ്വാന്‍ കോഴ്‌സ് പഠിച്ച വിദ്യാര്‍ത്ഥികളുടെ സംഗമം നടന്നു. പാലാ മഹാറാണി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ചാക്കോ സി പൊരിയത്ത് ഉദ്ഘാടനം ചെയ്തു. ടി.പി ജോസഫ് കണ്ണൂര്‍ അധ്യക്ഷനായിരുന്നു. എന്‍കെഎസ് പാലക്കാട്ടുമല, ആര്‍കെ വള്ളിച്ചിറ, പിആര്‍ സുകുമാരന്‍, പിജെ എബ്രഹാം, വിഎം തോമസ്, കെഎം തോമസ്, രമാദേവി അന്തര്‍ജ്ജനം അഗസ്റ്റിന്‍ മേലേട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments