Breaking...

9/recent/ticker-posts

Header Ads Widget

പ്രതിഷേധത്തിനൊടുവില്‍ പുതിയ മോഡുലര്‍ ടോയ്‌ലെറ്റ്



പാലാ മൂന്നാനിയില്‍ തകര്‍ന്ന ടോയ്‌ലെറ്റ് പൊളിച്ചുമാറ്റി പുതിയത് സ്ഥാപിക്കാന്‍ വൈകിയതില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. പ്രതിഷേധ സമരം അവസാനിച്ചയുടനെ നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ മോഡുലര്‍ ടോയ്‌ലെറ്റ് സ്ഥാപിച്ചു. പുതിയ ടോയ്‌ലെറ്റ് എത്തിയെന്നറിഞ്ഞ ശേഷമാണ് കൗണ്‍സിലര്‍മാര്‍ സമരം നടത്തിയതെന്ന് ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു.




Post a Comment

0 Comments