Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരത്തില്‍ പുതിയ ജൈവ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് തുറന്നു



പാലാ നഗരത്തില്‍ പുതിയ ജൈവ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് തുറന്നു. റിവര്‍വ്യൂ റോഡില്‍ സ്ഥാപിച്ച തുമ്പൂര്‍മുഴി മോഡല്‍ എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര നിര്‍വ്വഹിച്ചു.




Post a Comment

0 Comments