Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജൂബിലി സ്മാരക മന്ദിരത്തിന്റെ വെഞ്ചിരിപ്പും ഉദ്ഘാടനവും



പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതോത്തര രജത ജൂബിലി സ്മാരക മന്ദിരത്തിന്റെ വെഞ്ചിരിപ്പും ഉദ്ഘാടനവും ശനിയാഴ്ച നടക്കും. പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മന്ദിരത്തിന്റെ വെഞ്ചരിപ്പ് കര്‍മം നിര്‍വഹിക്കും.




Post a Comment

0 Comments