Breaking...

9/recent/ticker-posts

Header Ads Widget

ഫാസിസ്റ്റ് സര്‍ക്കാരിനെതിരെ ഇടതുമതേതര കക്ഷികളുടെ ഐക്യം ഉണ്ടാക്കുകയാണ് സി.പി.ഐ ലക്ഷ്യമെന്ന് കാനം രാജേന്ദ്രന്‍



കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാരിനെതിരെ ഇടതുമതേതര കക്ഷികളുടെ ഐക്യം ഉണ്ടാക്കുകയാണ് സി.പി.ഐയുടെ ലക്ഷ്യമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് യു.ഡി.എഫും, ബി.ജെ.പിയും നടത്തുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സി.പി.ഐ പാലാ മണ്ഡലം സമ്മേളനം വലവൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സംസ്ഥാന സെക്രട്ടറി.




Post a Comment

0 Comments