Breaking...

9/recent/ticker-posts

Header Ads Widget

ആരോപണങ്ങള്‍ കടുപ്പിച്ച് പി.സി ജോര്‍ജ്ജ്



മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ കടുപ്പിച്ച് പി.സി ജോര്‍ജ്ജ്. ആറ് വര്‍ഷമായി കേരളത്തിന്റെ നിഴല്‍ മുഖ്യമന്ത്രിയാണ് ഫാരിസ് അബൂബക്കറെന്ന് പി.സി ജോര്‍ജ്ജ് കോട്ടയത്ത് പറഞ്ഞു. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




Post a Comment

0 Comments