ഏറെക്കാലം നീണ്ട ആവശ്യങ്ങള്‍ക്കൊടുവില്‍ പാലാ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് നടപടിയായി. ആശുപത്രിയില്‍ ആരംഭിച്ച ഫോറന്‍സിക് വിഭാഗത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര നിര്‍വഹിച്ചു. ആരോഗ്യ വകുപ്പിലെ ഫോറന്‍സിക് വിദഗ്ധനായ ഡോ.സെബിന്‍.കെ.സിറിയക് ഇവിടെ ചുമതലയേറ്റു.
0 Comments