പാലാ ഞൊണ്ടിമാക്കല്‍ കവലയ്ക്ക് സമീപത്തെ തട്ടുകടയില്‍ നിന്നും മാലിന്യം ഒഴുകുന്നതുമൂലം ദുരിതത്തിലായ കുടുംബാംഗങ്ങള്‍ നഗരസഭാ ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. പ്രതിപക്ഷ കൗണ്‍സിലര്‍മാരും കുടുംബാംഗങ്ങളും ചേര്‍ന്ന് നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. 10 ദിവസത്തിനകം പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
0 Comments