കര്‍ക്കിടകമാസത്തിലെ നാലമ്പല ദര്‍ശനത്തിന് രാമപുരത്തെ നാലമ്പലങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവായ ശേഷം നടക്കുന്ന നാലമ്പല ദര്‍ശനത്തിനായി രാമപുരം കൂടപ്പുലം, അമനകര, മേതിരി ക്ഷേത്രങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി നാലമ്പല ദര്‍ശന സമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
0 Comments